കോവിഡ് ലക്ഷണമുള്ളവർക്ക് സൗജന്യ പരിശോധന

മാഹി: ചുമ, പനി, ശ്വസിക്കാൻ ബുദ്ധിമുട്ട് പോലുള്ള കോവിഡ് ലക്ഷണങ്ങൾ അനുഭവപ്പെടുകയാണെങ്കിൽ പൊതുജനങ്ങൾ സൗജന്യ പരിശോധനക്ക്​ മാഹി ഗവ. ജനറൽ ആശുപത്രിയെ സമീപിക്കണമെന്ന്​ മാഹി റീജനൽ അഡ്മിനിസ്ട്രേറ്റർ അറിയിച്ചു. മാഹിക്ക് പുറത്തുനിന്ന് മാഹി മേഖലയിൽ ജോലിക്കായി വരുന്നവരും മറ്റു കാര്യങ്ങൾക്കായി അടിക്കടി വന്നുപോകുന്നവരും പരിശോധനയിൽ പോസിറ്റിവായാൽ വിവരം ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരെ അറിയിക്കണം. ഹെൽപ് ലൈൻ നമ്പർ: 04902334042, 7736658005, 8592861000, 9497379127. ..........................

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.