ചേലേരി മുക്കിൽ കടകൾ തുറക്കാൻ അനുമതി

ചേലേരിമുക്ക്: കോവിഡ് വ്യാപനത്തെ തുടർന്ന് ചേലേരി മുക്ക്​ കണ്ടെയ്​ൻമൻെറ് സോണായതിനാൽ അടച്ചിട്ട കച്ചവട സ്ഥാപനങ്ങൾ -------------------ചൊവ്വാഴ്ച മുതൽ തുറന്നുപ്രവർത്തിക്കാൻ അനുമതിയായി. കോവിഡ് പ്രോട്ടോകോൾ പാലിച്ച് -------------------------നാളെ രാവിലെ മുതൽ തുറന്നു പ്രവർത്തിക്കാവുന്നതാണെന്ന് കൊളച്ചേരി പഞ്ചായത്ത് അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.