തേർത്തല്ലിയിലും മണക്കടവിലും എല്ലാവർക്കും നെഗറ്റിവ്

ആലക്കോട്: തേർത്തല്ലിയിലും മണക്കടവിലും ആരോഗ്യ പ്രവർത്തകരുടെ നേതൃത്വത്തിൽ നടത്തിയ ആൻറിജൻ ടെസ്​റ്റിൽ എല്ലാവരുടെയും ഫലം നെഗറ്റിവ്. മണക്കടവിൽ 53 പേരെയും തേർത്തല്ലിയിൽ 200 പേരെയുമാണ് പരിശോധിച്ചത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.