തലശ്ശേരി: ബോംബ് നിര്‍മിച്ച് കേരളത്തെ കലാപ ഭൂമിയാക്കുന്ന സി.പി.എം നടപടിയില്‍ പ്രതിഷേധിച്ച് ഡി.സി.സി പ്രസിഡൻറ് സതീശന്‍ പാച്ചേനിയുടെ നേതൃത്വത്തില്‍ നേതാക്കള്‍ തിങ്കളാഴ്ച തലശ്ശേരി പഴയ ബസ്സ്റ്റാൻഡ് പരിസരത്ത് ഉപവസിക്കും. രാവിലെ 9.30ന് ആരംഭിക്കുന്ന ഉപവാസം കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യും. ഉപവാസവേദിയില്‍ കെ. മുരളീധരന്‍ എം.പി മുഖ്യപ്രഭാഷണം നടത്തും. വൈകീട്ട് സമാപന സമ്മേളനം കെ.പി.സി.സി വര്‍ക്കിങ് പ്രസിഡൻറ് കെ. സുധാകരന്‍ എം.പി ഉദ്ഘാടനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.