മാഹിയിൽ ഒമ്പതുപേർക്ക് കോവിഡ്

മാഹി: ചുമട്ട് തൊഴിലാളികളായ അഞ്ചുപേർ ഉൾ​െപ്പടെ ഒമ്പതു പേർക്ക് മാഹിയിൽ കോവിഡ് സ്ഥിരീകരിച്ചു. മാഹി പന്തക്കലിലെ 46കാരൻ, ചെറുകല്ലായിയിലെ 50കാരൻ, മാഹി വളവിൽ ബീച്ചിലെ 55കാരൻ, ചാലക്കരയിലെ 58കാരൻ എന്നീ നാല് ചുമട്ട് തൊഴിലാളികൾക്കാണ് ഞായറാഴ്​ച കോവിഡ് സ്ഥിരീകരിച്ചത്. ചാലക്കരയിലെ 21കാരൻ, 42കാരി, മാഹി മഞ്ചക്കലിലെ 43കാരി, പന്തക്കലിലെ 38കാരൻ എന്നിവർക്കും കോവിഡ് സ്ഥിരീകരിച്ചു. ചമ്പാട് സ്വദേശിയും ചുമട്ട് തൊഴിലാളിയുമായ 40കാരനും കോവിഡ് പോസിറ്റിവായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.