പേരാവൂർ പഞ്ചായത്തിൽ ഇന്ന്​ സമ്പൂർണ ലോക്​ഡൗൺ

പേരാവൂർ: പേരാവൂർ പഞ്ചായത്തിൽ ഞായറാഴ്​ച സമ്പൂർണ ലോക്​ഡൗണായിരിക്കുമെന്ന് പഞ്ചായത്ത് പ്രസിഡൻറ് ജിജി ജോയി അറിയിച്ചു. ലംഘിക്കുന്നവർക്കെതിരെ നിയമനടപടിയുണ്ടാകുമെന്നും പ്രസിഡൻറ്​ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.