പഠനറിപ്പോർട്ട് കൈമാറി

അഞ്ചരക്കണ്ടി: ദേശീയ വിദ്യാഭ്യാസ നയത്തെപ്പറ്റി എം.എസ്.എഫ് സംസ്ഥാന കമ്മിറ്റി തയാറാക്കിയ പഠനറിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയ​ൻെറ ഓഫിസ് സെക്രട്ടറിക്ക് കണ്ണൂർ ജില്ല എം.എസ്.എഫ് സെക്രട്ടറി സഊദ് മുഴപ്പിലങ്ങാട് കൈമാറി. എം.എസ്.എഫ് മണ്ഡലം പ്രസിഡൻറ്​ എം.കെ. റംഷാദ്, ജനറൽ സെക്രട്ടറി കെ.പി. നസീബ്, ഹബീബ്, അർഫാദ് തുടങ്ങിയവർ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.