സ്നേഹവീടി​െൻറ താക്കോൽ കൈമാറി

സ്നേഹവീടി​ൻെറ താക്കോൽ കൈമാറി കണിച്ചാർ: ഇടവക സമൂഹത്തി​ൻെറ സഹകരണത്തോടെ നിർമിച്ചുനൽകിയ സ്നേഹവീടി​ൻെറ താക്കോൽ ദാനവും വെഞ്ചരിപ്പും വികാരി ഫാ. കുര്യാക്കോസ് ഓരത്തേലി​ൻെറ കാർമികത്വത്തിൽ നടന്നു. എട്ടു ലക്ഷത്തോളം രൂപ ചെലവിൽ കണിച്ചാർ വളയംചാലിലാണ് വീട് നിർമിച്ചത്. തൊമ്മൻ കൊള്ളിക്കൊളവിൽ, രാജു കേളഞ്ചേരി, ബിജു തൈക്കുന്നേൽ, ലോറൻസ് കളത്തിങ്കൽ, ബാബു കുന്നേൽ, മാത്തുക്കുട്ടി തകിടിയിൽ തുടങ്ങിയവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.