പി.പി.ഇ കിറ്റുകൾ നൽകി

കേളകം: ഇ.എം.എസ് സ്മാരക വായനശാല, പാറത്തോട് ഗ്രാമീണ വായനശാല, ഇല്ലിമുക്ക് പി.കെ. രാജീവന്‍ സ്മാരക വായനശാല എന്നിവയുടെ ആഭിമുഖ്യത്തില്‍ കേളകം കോവിഡ്​ ഫസ്​റ്റ്​ ലൈന്‍ ട്രീറ്റ്‌മൻെറ്​ സൻെററിലേക്ക് പി.പി.ഇ കിറ്റുകള്‍ വിതരണം ചെയ്തു. ഇ.എം.എസ് സ്മാരക വായനശാല പ്രസിഡൻറ്​ സി.ടി. അനീഷ് പഞ്ചായത്ത് പ്രസിഡൻറ്​ മൈഥിലി രമണന് കിറ്റുകള്‍ കൈമാറി. പഞ്ചായത്ത് സെക്രട്ടറി വിനോദ്, അസി. സെക്രട്ടറി ജോഷ്വ തുടങ്ങിയവര്‍ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.