കാക്കയങ്ങാട് ടൗൺ അടച്ചിടും

ഇരിട്ടി: വ്യാപാരിക്ക് സമ്പർക്കത്തിലൂടെ കോവിഡ് സ്ഥിരീകരിച്ചതി​ൻെറ പശ്ചാത്തലത്തിൽ കാക്കയങ്ങാട് ടൗൺ അടച്ചിടുമെന്ന് മുഴക്കുന്ന് പഞ്ചായത്ത് പ്രസിഡൻറ്​ ബാബു ജോസഫ് അറിയിച്ചു. ടൗണിലെ പച്ചക്കറി വ്യാപാരിക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.