ചേടിച്ചേരിയിൽ കാട്ടുപന്നിശല്യം രൂക്ഷം

ഇരിക്കൂർ: ചേടിച്ചേരി 13ാം വാർഡിൽ കാട്ടുപന്നിശല്യം രൂക്ഷമായി. സി.വി. കനകമണി, രാമകൃഷ്ണൻ, രാമചന്ദ്രൻ തുടങ്ങിയ കർഷകരുടെ മരച്ചീനി, ചേമ്പ്, മധുരക്കിഴങ്ങ്, പച്ചക്കറികൾ തുടങ്ങിയവ കാട്ടുപന്നികൾ നശിപ്പിച്ചു. കൃഷിനാശം സംഭവിച്ചവർക്ക് നഷ്​ടപരിഹാരം നൽകണമെന്ന്​ കർഷക കൂട്ടായ്​മ ആവശ്യപ്പെട്ടു. ikr kappa naship ichath ചേടിച്ചേരി സി.വി. കനകമണിയുടെ മരച്ചീനികൃഷി കാട്ടുപന്നികൾ നശിപ്പിച്ച നിലയിൽ പരിപാടികൾ ഇന്ന് ഇരിക്കൂർ പി.ഡബ്ല്യു.​ഡി റെസ്​റ്റ്​ ഹൗസ്: ഐ.എൻ.എൽ പ്രവർത്തക സംഗമം 4.00 ...........................

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.