കോവിഡ്: മുഴപ്പിലങ്ങാട് എഫ്.സി.ഐ ഗോഡൗൺ അടച്ചു

മുഴപ്പിലങ്ങാട്: ജീവനക്കാരിൽ ചിലർക്ക് കോവിഡ് പോസിറ്റിവായതോടെ ഗോഡൗൺ താൽക്കാലികമായി അടച്ചു. ഇതുകാരണം റേഷൻ വിതരണത്തിനും തടസ്സം നേരിട്ടിരിക്കുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.