വീടുകളിലൊതുങ്ങി ഓണം

കണ്ണൂർ: കോവിഡ്​ വ്യാപനത്തി​ൻെറ പശ്ചാത്തലത്തിൽ ഇത്തവണ വീടുകളിലൊതുങ്ങി ഓണാഘോഷം. പൊലിമ അൽപം കുറഞ്ഞെങ്കിലും പൂക്കളവും സദ്യയും ഒാണ​േക്കാടിയും ആഘോഷത്തിൽ സ്ഥാനം പിടിച്ചു. വർഷങ്ങൾക്കുശേഷം നാടൻപൂക്കൾ കളങ്ങളിൽ നിറഞ്ഞുനിന്നു. പൊതുപരിപാടികളൊന്നുമില്ലാതെയാണ്​ ഇത്തവണ ഓണാഘോഷം. ക്ലബുകളും സംഘടനകളും ആഘോഷങ്ങളിൽനിന്ന്​ വിട്ടുനിന്നു. പതിവിന്​ വ്യത്യസ്​തമായി ഓണപ്പരിപാടികളും മത്സരങ്ങളു​ം ഓൺലൈനായാണ്​ നടന്നത്​. ഫാമിലി വാട്​സ് ​ആപ്​ ഗ്രൂപ്പുകളും ക്ലബുകളും ഓൺലൈൻ മത്സരങ്ങളുമായി സജീവമായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.