ദേവവനം പദ്ധതി തുടങ്ങി

പിലാത്തറ: എരമം എരമത്തപ്പൻ ശ്രീകൃഷ്​ണ ക്ഷേത്രത്തിൽ . പദ്ധതി പ്രകാരം നക്ഷത്ര വൃക്ഷ പൂന്തോട്ടത്തി‍ൻെറ നടീൽ ക്ഷേത്ര പറമ്പിൽ പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.പി. രമേശൻ ഉദ്ഘാടനം ചെയ്​തു. ക്ഷേത്ര ഭരണ സമിതി പ്രസിഡൻറ് കെ.വി. കരുണാകരൻ അധ്യക്ഷത വഹിച്ചു. കുന്നത്ത് നാരായണൻ വൈദ്യർ ആദ്യ ചെടി നട്ടു. പഞ്ചായത്തംഗം ഇ.സി.കെ. ജിഷ, ഒ.വി. ബാലകൃഷ്​ണൻ, ടി.എം. സത്യനാരായണൻ, വി.വി. സരസ്വതി, ടി.വി. രമേശൻ, എം.പി. ദാമോദരൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.