തലശ്ശേരി: സൈദാർപള്ളി മേഖല യു.ഡി.എഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നിർധനരായ കുടുംബങ്ങൾക്ക് ചെയ്തു. മണ്ഡലം മുസ്ലിം ലീഗ് പ്രസിഡൻറ് എ.കെ. ആബൂട്ടി ഹാജി ഉദ്ഘാടനം ചെയ്തു. തഫ്ലീം മാണിയാട്ട് അധ്യക്ഷത വഹിച്ചു. സി.കെ.പി. മമ്മു, ജിതേഷ്, സി. അഹമദ് അൻവർ, മുനവർ അഹമദ്, എൻ. മൂസ, എ.കെ. സക്കരിയ, കെ. രാമചന്ദ്രൻ, അറയിലകത്ത് ആബൂട്ടി, കുന്തിരിക്കൽ ഖാലിദ്, പി.പി. പോക്കൂട്ടി, സി.കെ. അബ്ദുൽ അസീസ്, മഹറൂഫ് മാണിയാട്ട്, എസ്.എ. സിറാജ്, റിയാസ് മാണിയാട്ട് എന്നിവർ സംസാരിച്ചു. തലശ്ശേരി: ഹോട്ടൽ ആൻഡ് റസ്റ്റാറൻറ് അസോസിയേഷൻ തലശ്ശേരി യൂനിറ്റിൻെറ ആഭിമുഖ്യത്തിൽ തിരഞ്ഞെടുത്ത അസോസിയേഷൻ മെംബർമാർക്ക് ചെയ്തു. പ്രസിഡൻറ് കെ. അച്യുതൻ ഉദ്ഘാടനം നിർവഹിച്ചു. എം.പി. ശശീന്ദ്രൻ, കെ.പി. ഷാജി എന്നിവർ സംസാരിച്ചു. സെക്രട്ടറി കെ. ദാമോദരൻ സ്വാഗതവും ട്രഷറർ സി.സി.എം. മഷൂർ നന്ദിയും പറഞ്ഞു. എരഞ്ഞോളി: സാമൂഹിക സേവന പ്രവർത്തനങ്ങളുടെ ഭാഗമായി എരഞ്ഞോളി ചുങ്കം സ്വദേശി കെ.എം. ഗോപാലൻ നിർധനർക്ക് നടത്തി. ഗ്രാമപഞ്ചായത്ത് മെംബർ കെ.കെ. ശശി പെങ്കടുത്തു. തലശ്ശേരി: തെരുവിൽ കഴിയുന്നവർക്ക് സാമൂഹിക പ്രവർത്തകനായ ബാബു പാറാലിൻെറ നേതൃത്വത്തിൽ ഓണക്കോടിയും ഓണസദ്യയും നൽകി. പുതിയ ബസ്സ്റ്റാൻഡ് പരിസരത്ത് തലശ്ശേരി സി.െഎ കെ. സനൽകുമാർ ഉദ്ഘാടനം ചെയ്തു. മുൻ നഗരസഭ അധ്യക്ഷ പി.കെ. ആശ, പി. സാദിഖ്, ഷമേജ് ചൊക്ലി, ഷംസീർ എന്നിവർ നേതൃത്വം നൽകി. തലശ്ശേരി: മുബാറക്ക് സ്കൂൾ എൻ.എസ്.എസ് യൂനിറ്റ് പിലാക്കൂൽ കുറുക്കൻകണ്ടി ലൈനിലെ നിർധനരായ കുടുംബങ്ങൾക്ക് ചെയ്തു. വാർഡ് കൗൺസിലർ എം. സൗജത്ത് കിറ്റുകൾ കൈമാറി. പ്രോഗ്രാം ഓഫിസർ ടി.കെ. സുനീർ, സി.കെ.പി. അനസ് എന്നിവർ േനതൃത്വം നൽകി. തലശ്ശേരി: ചേറ്റംകുന്ന് ശാഖ മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചേറ്റംകുന്ന് വാർഡിൽ ഓണക്കിറ്റുകൾ വിതരണം ചെയ്തു. ലീഗ് ജില്ല സെക്രട്ടറി അഡ്വ. കെ.എ. ലത്തീഫ് ഉദ്ഘാടനം ചെയ്തു. മുനവർ അഹമദ് അധ്യക്ഷത വഹിച്ചു. എ.പി. മഹമൂദ്, സി.കെ.പി. മമ്മു, യൂത്ത് ലീഗ് മണ്ഡലം പ്രസിഡൻറ് തസ്ലീം ചേറ്റംകുന്ന്, ജംഷീർ മഹമൂദ്, കെ.പി. നഷ്മൽ, വി.പി. ഫൈസാൻ, ഫഹീം, ഷഹസാദ്, അർഫാസ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.