സഹായം അനുവദിക്കണം

പയ്യന്നൂർ: കോവിഡ് കാരണം പ്രയാസപ്പെടുന്ന ബ്യൂട്ടി പാർലർ ഉടമകൾക്ക് സഹായധനം അനുവദിക്കണമെന്ന് പയ്യന്നൂർ ചേംബർ ഹാളിൽ നടന്ന വിമൻസ് ബ്യൂട്ടി പാർലർ ഓണേഴ്​സ് അസോസിയേഷൻ രൂപവത്കരണ യോഗം ആവശ്യപ്പെട്ടു. കെ.വി. വിദ്യയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം ചേംബർ പ്രസിഡൻറ്​ കെ.യു. വിജയകുമാർ ഉദ്ഘാടനം ചെയ്തു. രേഷ്മ പാറയിൽ സ്വാഗതം പറഞ്ഞു. വി. നന്ദകുമാർ, എം.പി. തിലകൻ, ശ്രീജ, കെ.വി. മനോരമ, കെ.വി. നന്ദിനി എന്നിവർ ഓണക്കിറ്റ് വിതരണം ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.