Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightസഹായം അനുവദിക്കണം

സഹായം അനുവദിക്കണം

text_fields
bookmark_border
പയ്യന്നൂർ: കോവിഡ് കാരണം പ്രയാസപ്പെടുന്ന ബ്യൂട്ടി പാർലർ ഉടമകൾക്ക് സഹായധനം അനുവദിക്കണമെന്ന് പയ്യന്നൂർ ചേംബർ ഹാളിൽ നടന്ന വിമൻസ് ബ്യൂട്ടി പാർലർ ഓണേഴ്​സ് അസോസിയേഷൻ രൂപവത്കരണ യോഗം ആവശ്യപ്പെട്ടു. കെ.വി. വിദ്യയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം ചേംബർ പ്രസിഡൻറ്​ കെ.യു. വിജയകുമാർ ഉദ്ഘാടനം ചെയ്തു. രേഷ്മ പാറയിൽ സ്വാഗതം പറഞ്ഞു. വി. നന്ദകുമാർ, എം.പി. തിലകൻ, ശ്രീജ, കെ.വി. മനോരമ, കെ.വി. നന്ദിനി എന്നിവർ ഓണക്കിറ്റ് വിതരണം ചെയ്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story