ഓണം വിപണന മേള

കൊട്ടിയൂർ: 'ഓണക്കാലം ഗുണമേന്മയുള്ള കുടുംബശ്രീ ഉൽപന്നങ്ങൾക്കൊപ്പം' എന്ന ആശയമുയർത്തി കുടുംബശ്രീ സി.ഡി.എസി​ൻെറ നേതൃത്വത്തിൽ നടക്കുന്ന ഓണ വിപണന മേളക്ക്​ കൊട്ടിയൂർ ഗ്രാമപഞ്ചായത്തിൽ തുടക്കം. പഞ്ചായത്ത്‌ പ്രസിഡൻറ്​ ഇന്ദിര ശ്രീധരൻ ഉദ്ഘാടനം ചെയ്തു. സ്​റ്റാൻഡിങ്​ കമ്മിറ്റി ചെയർമാൻ തോമസ് ആമക്കാട്ട് അധ്യക്ഷത വഹിച്ചു. കുടുംബശ്രീ ചെയർപേഴ്സൻ പുഷ്പ കുന്നുംപുറത്ത്, പഞ്ചായത്ത്‌ അസി. സെക്രട്ടറി റെജി മാത്യു, വാർഡ് മെംബർ ജോർജ് തുമ്പൻതുരുത്തിയിൽ തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.