സഹായം നൽകി

കൊളോളം: കൂടാളി പഞ്ചായത്ത് കോവിഡ് ഫസ്​റ്റ്​ ലൈൻ ട്രീറ്റ്മൻെറ്​ സൻെററിലേക്ക് കൂടാളി ലൈബ്രറി നേതൃസമിതിയുടെ ആഭിമുഖ്യത്തിൽ ആറ് ഗ്രന്ഥശാലകൾ ചേർന്ന് സമാഹരിച്ച തുക പഞ്ചായത്ത് പ്രസിഡൻറ്​ പി.പി. നൗഫലിനെ ഏൽപിച്ചു. അസി. സെക്രട്ടറി ദിനേശൻ പാറയിൽ നന്ദി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.