ഓണക്കിറ്റ് വിതരണം

കണ്ണൂർ സിറ്റി: വെൽഫെയർ പാർട്ടി അറക്കൽ ഡിവിഷ​ൻെറ ആഭിമുഖ്യത്തിൽ ചെയ്​തു. ഓണക്കിറ്റ് വിതരണോദ്​ഘാടനം ഡിവിഷൻ പ്രസിഡൻറ്​ ബി. ഖാലിദ് നിർവഹിച്ചു. വെൽഫെയർ പാർട്ടി മുനിസിപ്പൽ കമ്മിറ്റി ജോ. സെക്രട്ടറി എം.സി. അബ്​ദുൽ ഖല്ലാക്ക്, മൻസൂർ, അഷ്‌റഫ്‌, ഫർഹാൻ ഖാലിദ്, അസ്ഹർ ഹാറൂൺ, സിദാൻ മുഹമ്മദ്‌, ആദിൽ മൻസൂർ എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.