റോഡ് ടാറിങ്ങിന്​​ നടപടി

നടാൽ: കുറ്റിക്കകം മുനമ്പ് റഷീദ് റോഡ് ടാർ ചെയ്യുന്നതിനുള്ള റീടെണ്ടർ വിളിച്ചിട്ടുണ്ടെന്ന്​ കൗൺസിലർ എം.പി. മുഹമ്മദലി അറിയിച്ചു. കഴിഞ്ഞ മഴക്കു​ മുമ്പ്​ ടാർ ചെയ്​ത റോഡ്​ ആഴ്​ചകൾക്കകം ​തകർന്നുവെന്നത്​ ശരിയല്ല. ടാറിങ്​​ നടന്നത് കോർപറേഷൻ നിലവിൽ വരുന്നതിനു മുമ്പാണ്‌. 2020-21 വർഷം റോഡ്​ റീടാർ ചെയ്യുന്നതിന് കോർപറേഷൻ അഞ്ചുലക്ഷം രൂപ വകയിരുത്തിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.