ഓണക്കോടി നല്‍കി

പെരിങ്ങോം: ഓട്ടോഡ്രൈവേഴ്‌സ് യൂനിയന്‍ (സി.ഐ.ടി.യു) അരവഞ്ചാല്‍ യൂനിറ്റി​ൻെറ നേതൃത്വത്തില്‍ യൂനിറ്റംഗങ്ങളായ മുഴുവന്‍ തൊഴിലാളികള്‍ക്കും . സി.പി.എം പെരിന്തട്ട ലോക്കല്‍ സെക്രട്ടറി കെ. കമലാക്ഷന്‍ ഓണക്കോടികള്‍ വിതരണം ചെയ്തു. യൂനിറ്റ് പ്രസിഡൻറ്​ എം. മാധവന്‍ അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.