ആഗസ്​റ്റ്​ റേഷൻ സെപ്​റ്റംബർ അഞ്ചുവരെ

ഇരിട്ടി: ആഗസ്​റ്റിലെ റേഷൻ വിതരണത്തി​ൻെറ സമയപരിധി നീട്ടിനൽകി സിവിൽ സപ്ലൈസ് ഡയറക്ടർ ഉത്തരവിറക്കി. സെപ്​റ്റംബർ അഞ്ചുവരെ ആഗസ്​റ്റിലെ റേഷൻ വാങ്ങാം. റേഷൻ കടകൾ 30ന് തുറന്ന് പ്രവർത്തിക്കും. പകരം ചൊവ്വാഴ്ച അവധിയായിരിക്കുമെന്ന്​ ഇരിട്ടി താലൂക്ക് സപ്ലൈ ഓഫിസർ തോമസ് ജോർജ്​ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.