വൈദ്യുതി മുടങ്ങും

കൊളച്ചേരി: വൈദ്യുതി സെക്​ഷന്‍ പരിധിയിലെ നാറാത്ത് ടൗണ്‍, മുണ്ടോന്‍ വയല്‍, ഓണപ്പറമ്പ, ഭഗവതിക്കാവ്, കോട്ടഞ്ചേരി കുന്ന്, വാചപ്രം ഭാഗങ്ങളില്‍ വെള്ളിയാഴ്ച രാവിലെ ഒമ്പത് മുതല്‍ 5.30 വരെ . പള്ളിക്കുന്ന്: സെക്​ഷന്‍ പരിധിയിലെ കുഞ്ഞിപ്പള്ളി, ഗായത്രി, അത്താഴക്കുന്ന്, എലൈറ്റ്, ഫൈബര്‍, അത്താഴക്കുന്ന് വായനശാല ഭാഗങ്ങളില്‍ വെള്ളിയാഴ്ച രാവിലെ ഒമ്പത് മുതല്‍ അഞ്ചുവരെ . വളപട്ടണം: സെക്​ഷന്‍ പരിധിയിലെ കീരിയാട് ആനന്ദ് കമ്പനി, പുഴാതി, കൊല്ലറത്തിക്കല്‍, എ.കെ.ജി റോഡ്, പട്ടേല്‍ റോഡ്, ആശാരിക്കമ്പനി, വിവേകാനന്ദ റോഡ്, പയറ്റിയകാവ്, കപ്പാലം ഭാഗങ്ങളില്‍ വെള്ളിയാഴ്ച രാവിലെ 9.30 മുതല്‍ 5.30 വരെ .

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.