വാഷ് പിടികൂടി

ഇരിട്ടി: ഓണം സ്പെഷൽ ഡ്രൈവിനോടനുബന്ധിച്ചു മലയോര മേഖലയിൽ നടത്തിയ പരിശോധനയിൽ വാളത്തോടിൽ നിന്ന്​ 165 ലിറ്റർ വാഷ് ഇരിട്ടി എക്സൈസ് സംഘം പിടികൂടി നശിപ്പിച്ചു. റോഡരികിലെ കലുങ്കിനടിയിൽ ഒളിപ്പിച്ചുവെച്ച നിലയിലായിരുന്നു വാഷ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.