Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Aug 2020 11:58 PM GMT Updated On
date_range 2020-08-28T05:28:49+05:30വാഷ് പിടികൂടി
text_fieldsഇരിട്ടി: ഓണം സ്പെഷൽ ഡ്രൈവിനോടനുബന്ധിച്ചു മലയോര മേഖലയിൽ നടത്തിയ പരിശോധനയിൽ വാളത്തോടിൽ നിന്ന് 165 ലിറ്റർ വാഷ് ഇരിട്ടി എക്സൈസ് സംഘം പിടികൂടി നശിപ്പിച്ചു. റോഡരികിലെ കലുങ്കിനടിയിൽ ഒളിപ്പിച്ചുവെച്ച നിലയിലായിരുന്നു വാഷ്.
Next Story