ധനസഹായം നൽകി

കണ്ണൂർ: പാമ്പുകടിയേറ്റ് ചികിത്സയിൽ കഴിഞ്ഞ ആംബുലൻസ് ഡ്രൈവർ അനൂപിന് ആംബുലൻസ് ഡ്രൈവേഴ്സ് യൂനിയൻ (സി.ഐ.ടി.യു) ജില്ല കമ്മിറ്റി . ചെറുകിട മോട്ടോർ തൊഴിലാളി യൂനിയൻ ജില്ല ജനറൽ സെക്രട്ടറി വി.കെ. ബാബുരാജ് തുക കൈമാറി. ഡ്രൈവേഴ്സ് യൂനിയൻ ജില്ല സെക്രട്ടറി ടി. ശ്രീജിത്ത്, ചന്ദ്രൻ, അബൂബക്കർ മയ്യിൽ, അജിത്ത് പ്രസാദ് എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.