Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Aug 2020 11:58 PM GMT Updated On
date_range 2020-08-27T05:28:07+05:30ധനസഹായം നൽകി
text_fieldsകണ്ണൂർ: പാമ്പുകടിയേറ്റ് ചികിത്സയിൽ കഴിഞ്ഞ ആംബുലൻസ് ഡ്രൈവർ അനൂപിന് ആംബുലൻസ് ഡ്രൈവേഴ്സ് യൂനിയൻ (സി.ഐ.ടി.യു) ജില്ല കമ്മിറ്റി . ചെറുകിട മോട്ടോർ തൊഴിലാളി യൂനിയൻ ജില്ല ജനറൽ സെക്രട്ടറി വി.കെ. ബാബുരാജ് തുക കൈമാറി. ഡ്രൈവേഴ്സ് യൂനിയൻ ജില്ല സെക്രട്ടറി ടി. ശ്രീജിത്ത്, ചന്ദ്രൻ, അബൂബക്കർ മയ്യിൽ, അജിത്ത് പ്രസാദ് എന്നിവർ പങ്കെടുത്തു.
Next Story