കണ്ടെയ്​ൻമെൻറ്​ സോണിൽനിന്നൊഴിവാക്കി

കണ്ടെയ്​ൻമൻെറ്​ സോണിൽനിന്നൊഴിവാക്കി കല്യാശ്ശേരി: കല്യാശ്ശേരി പഞ്ചായത്തിൽ ഒരാഴ്ചയായി അടച്ചിട്ട ഭൂരിഭാഗം പ്രദേശങ്ങളെയും കണ്ടെയ്​ൻമൻെറ്​ സോണിൽനിന്ന്​ ഒഴിവാക്കി. 18 വാർഡുകളിൽ ഇനി അഞ്ചു വാർഡുകൾ മാത്രമാണ് സോണിൽ ബാക്കിയുള്ളത്. 3, 13, 14, 15, 16 എന്നീ വാർഡുകൾ ഒഴികെ മറ്റു വാർഡുകളിലെ നിയന്ത്രണം ഞായറാഴ്ചതന്നെ ഒഴിവാക്കി. 18 മുതലാണ് പഞ്ചായത്ത് പൂർണമായി അടച്ചിട്ടത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.