ജീവകാരുണ്യ പദ്ധതി തുടങ്ങി

പെരിങ്ങത്തൂർ: കരിയാട് നമ്പ്യാർസ് ഹയർ സെക്കൻഡറി സ്കൂളിൽ 'ഹെവൻ ഫോർ ഇൻറിമേറ്റ്' . കരിയാട് നമ്പ്യാർസ് ഹയർ സെക്കൻഡറി സ്കൂൾ 1992 ബാച്ചിലെ പൂർവവിദ്യാർഥികളാണ് പദ്ധതി നടപ്പാക്കുന്നത്. ഈ വർഷം എസ്.എസ്.എൽ.സി. പരീക്ഷയിൽ ഉന്നത വിജയം നേടിയ 92 ബാച്ചിലെ വിദ്യാർഥികളുടെ മക്കളെയും കരിയാട് നമ്പ്യാർസ് ഹയർ സെക്കൻഡറി സ്കൂൾ അധികൃതരെയും സ്കൂളിൽ നടന്ന ചടങ്ങിൽ ആദരിച്ചു. സ്കൂൾ പ്രിൻസിപ്പൽ കെ. സതി ലക്ഷ്മി ഉദ്ഘാടനം നിർവഹിച്ചു. foto: pgr-aadarav കരിയാട് നമ്പ്യാർസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന അനുമോദനത്തിൽ സ്കൂളിനുള്ള ഉപഹാരം പ്രിൻസിപ്പൽ ഏറ്റുവാങ്ങുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.