അനുസ്മരണവും പുഷ്പാർച്ചനയും

ചൊക്ലി: പ്രമുഖ സഹകാരിയും കോൺഗ്രസ് നേതാവുമായിരുന്ന കെ.പി. കണ്ണൻ മാസ്​റ്ററുടെ 21ാം ചരമവാർഷികദിനത്തിൽ ചൊക്ലിയിലെ സഹകാരി കൂട്ടായ്മ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും ചൊക്ലി പീപ്​ൾസ് വെൽ െഫയർ കോഓപ് സൊസൈറ്റി ഹാളിൽ അനുസ്മരണ യോഗവും നടത്തി. കെ.പി. ദയാനന്ദൻ അധ്യക്ഷത വഹിച്ചു. വി.കെ. ഭാസ്കരൻ മാസ്​റ്റർ അനുസ്മരണ ഭാഷണം നടത്തി. അഡ്വ. പി.കെ. രവീന്ദ്രൻ, കെ. പ്രദീപ് കുമാർ, പി. ഭരതൻ, പി.വി. ലക്ഷ്​മി, കുനിയിൽ സത്യനാഥൻ, എം.ഒ. സുരേഷ് എന്നിവർ സംസാരിച്ചു. foto: Pgr-Kannan കെ.പി. കണ്ണൻ മാസ്​റ്ററുടെ സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചന നടത്തുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.