ധർണ നടത്തി

തലശ്ശേരി: തിരുവനന്തപുരം വിമാനത്താവളം സ്വകാര്യ മേഖലക്ക് കൈമാറാനുള്ള നീക്കത്തിൽ പ്രതിഷേധിച്ച് എൻ.സി.പി തലശ്ശേരി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പഴയ ബസ് സ്​റ്റാൻഡ് പരിസരത്ത് . സംസ്ഥാന എക്സിക്യൂട്ടിവ് അംഗം കെ. സുരേശൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡൻറ് പി. പ്രസന്നൻ അധ്യക്ഷത വഹിച്ചു. ജോസ് പ്രകാശ് സ്വാഗതവും വി.കെ. രാഗേഷ് നന്ദിയും പറഞ്ഞു. പടം: TLY NCP എൻ.സി.പി തലശ്ശേരി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ധർണ സംസ്ഥാന എക്സിക്യൂട്ടിവ് അംഗം കെ. സുരേശൻ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.