സത്യഗ്രഹ സമരം

കുഞ്ഞിമംഗലം: കുഞ്ഞിമംഗലം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കെ.പി.സി.സിയുടെ സ്പീക്അപ് കേരള കാമ്പയി​ൻെറ ഭാഗമായി എടനാട് മഹാത്മ മന്ദിരത്തിൽ സത്യഗ്രഹം സംഘടിപ്പിച്ചു. അഡ്വ. നൗഷാദ് വാഴവളപ്പിൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് കെ. വിജയൻ അധ്യക്ഷത വഹിച്ചു. കെ. ചിണ്ടൻ, കെ. വേണുഗോപാലൻ, ടി.വി. വേണുഗോപാലൻ മാസ്​റ്റർ, കെ.വി. സതീഷ് കുമാർ, എം.കെ. ബാലകൃഷ്ണൻ, കെ. മനോജ്, എ.വി. തമ്പാൻ, വി. സുരേന്ദ്രൻ, കെ. ഷിജു, അഷ്റഫ് തെരു, കെ.പി. മനോഹരൻ, പി. വിനോദ് തുടങ്ങിയവർ സംസാരിച്ചു. PYR Congres4 എടാട്ട് സ്പീക്അപ് കാമ്പയിൻ അഡ്വ. നൗഷാദ് വാഴവളപ്പിൽ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.