പേരാവൂരിൽ ഞായറാഴ്ചകളിലെ ലോക് ഡൗൺ ഒഴിവാക്കി

പേരാവൂരിൽ ഞായറാഴ്ചകളിലെ ലോക് ഡൗൺ ഒഴിവാക്കി ആറുവരെ കടകൾ തുറന്നുപ്രവർത്തിക്കാംപേരാവൂർ: ജില്ല കലക്ടറുടെ നിർദേശത്തെ തുടർന്ന് പേരാവൂർ ടൗണിൽ കടകൾ വൈകീട്ട് ആറുവരെ തുറന്നു പ്രവർത്തിക്കാം. ഞായറാഴ്ചകളിലെ ലോക്ഡൗൺ ഒഴിവാക്കിയതായും പേരാവൂർ പഞ്ചായത്ത് പ്രസിഡൻറ്​ ജിജി ജോയി അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.