ഫോഗിങ് യന്ത്രങ്ങൾ നൽകി

ഫോഗിങ് യന്ത്രങ്ങൾ നൽകിpyd foging mechine ഫോഗിങ്​ യന്ത്രം വിതരണോദ്​ഘാടനം ചെറുകുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ പി.കെ. ഹസൻ കുഞ്ഞി മാസ്​റ്റർക്ക് നൽകി ടി.വി. രാജേഷ് എം.എൽ.എ നിർവഹിക്കുന്നുപഴയങ്ങാടി: കല്യാശ്ശേരി മണ്ഡലത്തിൽ കൊതുകുജന്യ രോഗപ്രതിരോധ പ്രവർത്തനത്തിന് ടി.വി. രാജേഷ് എം.എൽ.എയുടെ ഫണ്ടിൽനിന്ന്​ 10 ഫോഗിങ് യന്ത്രങ്ങൾ അനുവദിച്ചു. പഴയങ്ങാടി താലൂക്ക് ആശുപത്രിയിൽ നടന്ന ചടങ്ങിൽ വിതരണോദ്​ഘാടനം ചെറുകുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ പി.കെ. ഹസൻ കുഞ്ഞി മാസ്​റ്റർക്ക് നൽകി ടി.വി. രാജേഷ് എം.എൽ.എ നിർവഹിച്ചു. കണ്ണപുരം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ കെ.വി. രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു. 6.50 ലക്ഷം രൂപയാണ് ഫോഗിങ്​ യന്ത്രങ്ങൾ വാങ്ങുന്നതിന് അനുവദിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.