നാളെ സമ്പൂർണ ലോക്​ഡൗൺ

കേളകം: കേളകം, കൊട്ടിയൂർ, കണിച്ചാർ പഞ്ചായത്തുകളിൽ ഞായറാഴ്ച സമ്പൂർണ ലോക്​ഡൗൺ പ്രഖ്യാപിച്ചു. മെഡിക്കല്‍ ഷോപ്, ആശുപത്രി, പാൽ സംഭരണ കേന്ദ്രങ്ങൾ എന്നിവയെ ഒഴിവാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.