ചെസ് മത്സരം

പയ്യന്നൂർ: ജില്ല ചെസ് അസോസിയേഷൻ 14 വയസ്സിനു താഴെയുള്ള കുട്ടികൾക്ക് (ആൺ-പെൺ) ഓൺലൈൻ 23ന് രാവിലെ 11ന്​ നടത്തും. വിജയികൾക്ക് സെപ്​റ്റംബർ രണ്ടിന് നടക്കുന്ന സംസ്ഥാന അണ്ടർ-14 ഓൺലൈൻ ചെസ് ചാമ്പ്യൻഷിപ്പിൽ ജില്ലയെ പ്രതിനിധാനംചെയ്​ത്​ പങ്കെടുക്കാൻ യോഗ്യത ലഭിക്കും. ഫോൺ: 9847442119.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.