റാങ്ക്​ ജേതാവിന്​ ആദരം

കക്കാട്​: കണ്ണൂർ സർവകലാശാല ഇക്കണോമിക്സ്​ ബിരുദ പരീക്ഷയിൽ രണ്ടാം റാങ്ക് നേടിയ ഫാത്തിമത്തുൽ ശദക്ക്‌ വെൽ​െഫയർ പാർട്ടി കുഞ്ഞിപ്പള്ളി യൂനിറ്റി​ൻെറ കാഷ് അവാർഡ്​ ജില്ല സെക്രട്ടറി ഇംത്യാസ്​ താണ കൈമാറി. സി.പി. മുസ്തഫ, ഇബ്രാഹിം കുട്ടി എൻജിനീയർ, കെ.വി. അഷ്‌റഫ്‌, അബ്​ദുൽ കാദർ ചെക്കിക്കുളം, ബഷീർ കക്കാട് എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.