വീടി​െൻറ മേൽക്കൂര തകർന്നു

വീടി​ൻെറ മേൽക്കൂര തകർന്നു അഴീക്കോട്: കപ്പക്കടവിൽ വീടി​ൻെറ മേൽക്കൂര തകർന്ന് അപകടം. തൊണ്ടിപറമ്പിൽ ഹൗസിൽ ടി.പി. സുഭാഷി​ൻെറ വീടി​ൻെറ മേൽക്കൂരയാണ് തകർന്നത്. ചൊവ്വാഴ്​ച രാത്രി എട്ടിനായിരുന്നു സംഭവം. വീടി​ൻെറ ചുമരുകൾക്കും കേടുപാട് സംഭവിച്ചിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.