അബ്​ദുൽ ഖാദർ

ഇരിക്കൂർ: ശ്രീകണ്ഠപുരം സബ് സ്​റ്റേഷനിലെ സബ് എൻജിനീയറായ ഇരിക്കൂർ വയക്കാം കോടൈപാസായി മുബാറക് ജുമാ മസ്ജിദിനു പരിസരത്തെ ചേക്കിൻറകത്ത് ഹൗസിൽ വളപ്പിനകത്ത് (54) നിര്യാതനായി. ഏറെക്കാലം കെൽട്രോൺ ജീവനക്കാരനായിരുന്നു. ഹെൽപ് ചാരിറ്റബിൾ ട്രസ്​റ്റ്​ സ്ഥാപക കമ്മിറ്റി സെക്രട്ടറിയും ആയിരുന്നു. ഭാര്യ: സി.സി. സഫിയ. മക്കൾ: സി.സി. അഫ്സൽ, ഫളീല, മുഹമ്മദ് ഫാഹിം (വിദ്യാർഥി പട്ടുവം വാണീവിലാസം എ.എൽ.പി സ്കൂൾ ഇരിക്കൂർ). മരുമകൻ: ഫൈസൽ (കൂട്ടുമുഖം). സഹോദരൻ: പരേതനായ വി. മുസ്തഫ. Abdul kader obit ikr

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.