കോൺഗ്രസ് സത്യഗ്രഹം

ഇരിട്ടി: സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട്​ ഇരിട്ടി മണ്ഡലം കോൺഗ്രസ്​ കമ്മിറ്റി ചാവശ്ശേരിയിൽ സത്യഗ്രഹ സമരം നടത്തി. ഡി.സി.സി ജനറൽ സെക്രട്ടറി പി.കെ. ജനാർദനൻ ഉദ്ഘാടനം ചെയ്തു. പി.എ.നസീർ അധ്യക്ഷത വഹിച്ചു. കെ.സുമേഷ് കുമാർ, കെ.വി.അബ്​ദുല്ല ഹാജി, കെ.വി.അലി, കെ.കെ.മുഹമ്മദ് കുട്ടി, വി.എം. രാജേഷ് തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.