സ്വാതന്ത്ര്യദിനം ആഘോഷിച്ചു

ചൊക്ലി: ടൗണിൽ നടന്ന പതാക ഉയർത്തൽ ചടങ്ങ് വൺ ഇന്ത്യ വൺ പെൻഷൻ ചൊക്ലി ഗ്രാമപഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ്​ സുരേന്ദ്രൻ മേക്കുന്ന് നിർവഹിച്ചു. ഒ.കെ. മുഹമ്മദ് അലി സ്വാതന്ത്ര്യദിന സന്ദേശം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.