വൈദ്യുതി മുടങ്ങും

ചാലോട്: വൈദ്യുതി സെക്​ഷനിലെ കൊളപ്പ, നായാട്ടുപാറ ട്രാന്‍സ്‌ഫോമര്‍ പരിധിയില്‍ വെള്ളിയാഴ്​ച രാവിലെ 7.30 മുതല്‍ ഒരുമണി വരെയും കൊളപ്പ, ആയിപ്പുഴ ട്രാന്‍സ്‌ഫോമര്‍ പരിധിയില്‍ ഒരുമണി മുതല്‍ മൂന്നുവരെയും . കുഞ്ഞിമംഗലം: സെക്​ഷന്‍ പരിധിയിലെ ആണ്ടാംകൊവ്വല്‍, തൃപ്പാണിക്കര, മല്ലിയോട്ട്, പാണച്ചിറ, പാണച്ചിറ കളരി ഭാഗങ്ങളില്‍ വെള്ളിയാഴ്​ച രാവിലെ 9.30 മുതല്‍ രണ്ടുവരെ .

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.