വ്യാപാരമേഖലക്ക് നാളെ അവധി

തലശ്ശേരി: സ്വാതന്ത്യദിനം പ്രമാണിച്ച് ആഗസ്​റ്റ്​ 15ന് തലശ്ശേരിയിലെ ഭക്ഷ്യധാന്യ മൊത്ത വ്യാപാരമേഖലക്ക് അവധിയായിരിക്കുമെന്ന് തലശ്ശേരി ഫുഡ്െഗ്രയിൻസ് മർച്ചൻറ്സ് അസോസിയേഷൻ പ്രസിഡൻറ് എ.കെ. സക്കരിയയും ജനറൽ സെക്രട്ടറി ഇ.എ. ഹാരിസും അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.