സ്വീകരണം നൽകി

ആലക്കോട്: സിവിൽ സർവിസ് പരീക്ഷയിൽ 561ാം റാങ്ക് നേടിയ അരുൺ കെ. പവിത്രന് രാമവർമ രാജ വിദ്യാനികേതനിൽ . രക്ഷാധികാരി അജിത് രാമവർമ, ചെയർമാൻ കെ.എം. രഘുനാഥ് എന്നിവർ പൊന്നാടയണിയിച്ചു. പ്രധാനാധ്യാപിക ശോഭ സുരേന്ദ്രൻ, ക്ഷേമസമിതി പ്രസിഡൻറ്​ എം.പി. ബിജു, ഗോപിനാഥമേനോൻ, ഇന്ദിര ടീച്ചർ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.