കിണർ ഇടിഞ്ഞ്​ വീടിനു ഭീഷണിയായി

ഇരിട്ടി: എടൂർ നെടുമുണ്ടയിലെ പുളിക്കക്കുന്നേൽ വിനുവി​ൻെറ 12 കോൽ താഴ്ചയുള്ള കിണർ ഇടിഞ്ഞുതാഴ്ന്നു. വീടിനോടു ചേർന്ന കിണറായതിനാൽ വീടും ഭീഷണിയിലാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.