ചൈൽഡ്​ലൈൻ ക്വിസ് മത്സരം

മാഹി: സ്വാതന്ത്ര്യ ദിനാഘോഷത്തി‍ൻെറ ഭാഗമായി മാഹി ചൈൽഡ്​ലൈൻ മേഖലയിലെ ഹയർ സെക്കൻഡറി വിദ്യാർഥികൾക്കായി ഓൺലൈൻ ക്വിസ് മത്സരം സംഘടിപ്പിക്കും. പങ്കെടുക്കാൻ താൽപര്യമുള്ള വിദ്യാർഥികൾ ആഗസ്​റ്റ്​ 14ന് നാലിനുമുമ്പ്​ താഴെ പറയുന്ന നമ്പറിൽ വിളിച്ചോ വാട്​സ്​ആപ്​ വഴിയോ രജിസ്​റ്റർ ചെയ്യണം. ഫോൺ: 04902335444, 8547051653. ........................

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.