നീലേശ്വരം: രാജാസ് ഹയർ സെക്കൻഡറി സ്കൂളിൽ പ്രവർത്തിച്ചുവരുന്ന കോവിഡ് -19 ക്വാറൻറീൻ സൻെറർ മാറ്റണമെന്ന് ആവശ്യപ്പെട്ട നീലേശ്വരം നഗരസഭയിലെ യു.ഡി.എഫ് കൗൺസിലർമാരുടെ നിലപാടിനെതിരെ പ്രവാസി സംഘം നീലേശ്വരം ഏരിയ കമ്മിറ്റി പ്രതിഷേധ സമരം നടത്തി. മാർക്കറ്റ് ജങ്ഷനിൽ ജില്ല വൈസ് പ്രസിഡൻറ് പി. മുഹമ്മദ് റാഫി ഉദ്ഘാടനം ചെയ്തു. സേതു ചിറപ്പുറം അധ്യക്ഷത വഹിച്ചു. അഷ്റഫ് കണിച്ചിറ, സുഭാഷ് ചാത്തമത്ത്, ഏരിയ സെക്രട്ടറി കണ്ടത്തിൽ രാമചന്ദ്രൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.