പോസ്​റ്റ്​ ഓഫിസ് ധർണ നടത്തി

നീലേശ്വരം: കേന്ദ്ര സർക്കാർ സഹകരണ മേഖലയെ തകർക്കാൻ കൊണ്ടുവന്ന സഹകരണ ഓർഡിനൻസിനെതിരെ കോഓപറേറ്റിവ് എംപ്ലോയീസ് യൂനിയൻ ഏരിയ കമ്മിറ്റി . സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റി അംഗം കെ. ബാലകൃഷ്ണൻ ഉദ്​ഘാടനം ചെയ്തു. എം. രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. കെ. രഘു, കെ.വി. കുഞ്ഞികൃഷ്ണൻ, ഒ.വി. രവീന്ദ്രൻ, കെ. രാജൻ, പി. രാജേഷ്, കെ.പി. സതീശൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.