പുസ്തകം പ്രകാശനം ചെയ്തു

തൃക്കരിപ്പൂർ: എൻ.കെ.പി. ശാഹുൽ ഹമീദ് രചിച്ച ആത്മകഥാംശ രചന 'ഓർമകളുടെ രസച്ചരടുകൾ' മുൻ വാഴ്സിറ്റി വി.സി പ്രഫ. ഖാദർ മാങ്ങാട് പ്രകാശനം ചെയ്തു. സാഹിത്യകാരൻ സുറാബ് ഏറ്റുവാങ്ങി. തങ്കയം സീഡ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി തങ്കയം എ. എൽ.പി സ്‌കൂൾ മാനേജർ കെ.പി.സി. മുഹമ്മദ് കുഞ്ഞി ഉദ്ഘാടനം ചെയ്തു. ബാലസാഹിത്യകാരൻ പി.പി.കെ. പൊതുവാൾ സംസാരിച്ചു. എൻ.എ. മുനീർ പുസ്തകം പരിചയപ്പെടുത്തി. എൻ.കെ.പി. ശാഹുൽ ഹമീദ് നന്ദി പറഞ്ഞു. പടം: TKP_Book Release എൻ.കെ.പി. ശാഹുൽ ഹമീദ് രചിച്ച പുസ്​തകം മുൻ വാഴ്സിറ്റി വി.സി പ്രഫ. ഖാദർ മാങ്ങാട് പ്രകാശനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.